കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- കേരള ഹൈക്കോടതിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത വർഷം - 2006
- എറണാകുളം റാം മോഹൻ പാലസിലായിരുന്നു ഹൈക്കോടതി മുൻപ് പ്രവർത്തിച്ചിരുന്നത്
- സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കിഴിലുള്ള ഏറ്റവും വലിയ കെട്ടിടമാണ് കേരള ഹൈക്കോടതി മന്ദിരം
- 2006 ൽ സുപ്രീം കോടതിയുടെ മുഖ്യന്യായാധിപനായ വൈ കെ സബർവാൾ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
A1 , 2 ശരി
B2 , 3 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി