കേരളത്തിന്റെ ഭൂപ്രകൃതി സവിശേഷതകളിൽ ശരി ഏത് ?
- അക്ഷാംശം 8°18' വടക്കുമുതൽ 12°48' വടക്കുവരെ
- രേഖാംശം 74°52' കിഴക്കുമുതൽ 77°22' കിഴക്കുവരെ
- ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തിരിക്കാം
Aഇവയൊന്നുമല്ല
Bii മാത്രം ശരി
Ciii മാത്രം ശരി
Dഎല്ലാം ശരി