App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിന്റെ ഭൂപ്രകൃതി സവിശേഷതകളിൽ ശരി ഏത് ?

  1. അക്ഷാംശം 8°18' വടക്കുമുതൽ 12°48' വടക്കുവരെ
  2. രേഖാംശം 74°52' കിഴക്കുമുതൽ 77°22' കിഴക്കുവരെ
  3. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തിരിക്കാം

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    കേരളത്തിന്റെ ഭൂപ്രകൃതി സവിശേഷതകൾ

    • അക്ഷാംശം 8°18' വടക്കുമുതൽ 12°48' വടക്കുവരെ

    • രേഖാംശം 74°52' കിഴക്കുമുതൽ 77°22' കിഴക്കുവരെ

    • ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തിരിക്കാം


    Related Questions:

    തെറ്റായ പ്രസ്താവന കണ്ടെത്തുക:

    1.പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ഭാരതപ്പുഴയാണ്.

    2.പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത NH 544 ആണ്.

    കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം ?
    സമുദ്ര നിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം :
    സമുദ്രനിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം?

    താഴെ പറയുന്ന പ്രത്യകതകൾ ഉള്ള കേരളത്തിലെ ജില്ല.

    • പടിഞ്ഞാറ് അറബിക്കടൽ കിഴക്ക് കർണാടകം കേരളത്തിലെ മൂന്നു ജില്ലകളുയായി അതിർത്തി പങ്കിടുന്നു.