കേരളത്തിലെ ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിൻ്റെ പ്രധാന കേന്ദ്രം പയ്യന്നൂരിലെ ഉളിയത്ത് കടവ് ആയിരുന്നു.
- കേരളത്തിലെ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നതും ഉളിയത്ത് കടവിൽ തന്നെയാണ്
- 'രണ്ടാം ബർദോളി' എന്നറിയപ്പെടുന്നത് പയ്യന്നൂരാണ്.
Aമൂന്ന് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dരണ്ട് മാത്രം ശരി