കേരളത്തിലെ ഒന്നാമത്തെ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കിഴിലുള്ള മന്ത്രിസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം?
- ജോസഫ് മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസ മന്ത്രി
- പി കെ ചാത്തൻ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു
- കെ ആർ ഗൗരി ആയിരുന്നു റവന്യൂ വകുപ്പ് മന്ത്രി
- കെ പി ഗോപാലൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു
Aമൂന്ന് മാത്രം ശരി
Bഒന്ന് തെറ്റ്, നാല് ശരി
Cരണ്ടും നാലും ശരി
Dഒന്നും മൂന്നും ശരി