കേരളത്തിലെ കല്ലുമാല സമരത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി/ശരിയാണ്?
- കല്ലുമാല സമരം മറ്റുള്ളവരെപ്പോലെ ഏത് ആഭരണങ്ങളും ധരിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു.
- കൊല്ലം ജില്ലയിലെ പെരിനാട് വെച്ചായിരുന്നു ഇത്.
- ധീവര സമുദായത്തിൻറെ നേതൃത്വത്തിലായിരുന്നു സമരം
Aii മാത്രം
Bi, ii എന്നിവ
Cഎല്ലാം
Dii, iii