കേരളത്തിലെ കായലുകളെ സംബന്ധിച്ച പ്രസ്താവനയിൽ ശരിയല്ലാത്തവ കണ്ടെത്തുക
- കേരളത്തിലെ ശാസ്താംകോട്ട കായൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്നു
- കേരളത്തിലെ ഏറ്റവും വലിയ കായൽ അഷ്ടമുടി കായൽ
- സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പൂക്കോട് കായൽ വയനാട്ടിൽ സ്ഥിതിചെയ്യുന്നു
A2 മാത്രം തെറ്റ്
B2, 3 തെറ്റ്
Cഎല്ലാം തെറ്റ്
D1 മാത്രം തെറ്റ്