കേരളത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- വടക്കു കിഴക്കൻ മൺസൂണിൻ്റെ അവസാനത്തോടു കൂടി കേരളത്തിൽ വേനൽക്കാലം ആരംഭിക്കുന്നു
- പാലക്കാട് ചുരത്തിലൂടെ വീശുന്ന ചൂടുകാറ്റിന്റെ ഫലമായി വേനൽക്കാലത്ത് പാലക്കാട് ജില്ലയിലെ ചൂട് വളരെയധികം ഉയരാറുണ്ട്.
- കേരളത്തിൽ നവംബർ മാസം അവസാനം ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി പകുതി വരെ തുടരുന്നു
A3 മാത്രം ശരി
B2, 3 ശരി
C2 മാത്രം ശരി
Dഎല്ലാം ശരി