കേരളത്തിലെ നദികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക
- കിഴക്കോട്ടൊഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ
- പെരിങ്ങൽകുത്ത് ജലവൈദ്യുതപദ്ധതി പെരിയാർ നദിയിൽ സ്ഥിതിചെയ്യുന്നു
- ഏറ്റവും നീളമുള്ള നദികളിൽ രണ്ടാംസ്ഥാനം ഭാരതപ്പുഴയ്ക്ക് ആണ്
Ai മാത്രം
Bഎല്ലാം
Ci, ii എന്നിവ
Di, iii എന്നിവ