App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക

  1. കേരളത്തിൻ്റെ ഔദ്യോഗിക മത്സ്യം - മത്തി
  2. മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - പ്രധാൻമാന്ത്രി മത്സ്യ സമ്പദ് യോജന
  3. കൊച്ചി വാട്ടർമെട്രോയുടെ ഭാഗ്യചിഹ്നമാണ് "ജെൻഗു"
  4. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാല KUFOS - തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു

    Aഒന്ന് മാത്രം

    Bഒന്നും നാലും

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. ഒന്നും നാലും

    Read Explanation:

    • കേരളത്തിൻറെ ഔദ്യോഗിക മത്സ്യം - കരിമീൻ • കുഫോസ് - കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് • കുഫോസ് സ്ഥിതി ചെയ്യുന്നത് - പനങ്ങാട്, കൊച്ചി


    Related Questions:

    കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവി ലഭിച്ച് കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏതു രാജ്യത്താണ് കാണപ്പെടുന്നത് ?
    അക്വാട്ടിക് ചിക്കൻ എന്നറിയപ്പെടുന്ന മത്സ്യം ?

    കേരളത്തിന്റെ സമുദ്രതീരം സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. കേരളത്തിന്റെ കടൽതീരം 590 km വ്യാപിച്ചുകിടക്കുന്നു.
    2. നിലവിൽ സംസ്ഥാനത്ത് 222 കടലോര മത്സ്യഗ്രാമങ്ങളുണ്ട്.
    3. മത്സ്യമേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്).
      കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ ?
      മത്സ്യബന്ധനം ഏറ്റവും കൂടുതലുള്ള ജില്ല :