App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ മദ്യ ഷോപ്പുകൾ അടച്ചിടുന്ന ദിവസം

  1. മഹാത്മാഗാന്ധി ജയന്തി ദിനം
  2. ശ്രീ നാരായണഗുരു ജയന്തി ദിനം
  3. ശ്രീ നാരായണഗുരു സമാധി ദിനം
  4. മഹാത്മാഗാന്ധി ചരമ ദിനം

    Aഇവയെല്ലാം

    Biv മാത്രം

    Cഇവയൊന്നുമല്ല

    Diii മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    നിരോധന ദിവസങ്ങൾ

    1. ഗാന്ധിജയന്തി (ഒക്ടോബർ 2)

    2. മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനം (ജനുവരി 30)

    3. ശ്രീനാരായണ ഗുരു ജയന്തി

    4. ശ്രീനാരായണ ഗുരു സമാധി

    5. തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പോളിംഗ് അവസാനിക്കുന്ന സമയം വരെയുള്ള 48 മണിക്കൂർ

    6. വോട്ടെണ്ണൽ ദിവസം

    7. ഇംഗ്ലീഷ് മാസം ഒന്നാം തിയതി (കള്ളുഷാപ്പുകൾ ഒഴികെ)

    8. ദു:ഖവെള്ളി

    9. അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം


    Related Questions:

    കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ ആയ വിമുക്തി മിഷന്റെ ഗവേണിംഗ് ബോഡിയുടെ ചെയർമാൻ ആരാണ് ?
    മദ്യമോ ലഹരിമരുന്നോ ഇറക്കുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?
    ഇറക്കുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
    1953-ലെ വിദേശമദ്യ ചട്ട പ്രകാരം എക്സൈസ് കമ്മീഷണർ അനുവദിക്കുന്ന സ്പെഷ്യൽ ലൈസൻസ് ആയ FL-6 ലൈസൻസ്‌-ൻ്റെ നിലവിലെ ലൈസൻസ് ഫീസ് എത്രയാണ് ?
    നിയമത്തിന് വിരുദ്ധമായിട്ട് മദ്യം വിൽക്കാൻ ഉദ്ദേശിച്ച് കുപ്പികളിലാക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?