കേരളത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
- മുഴുവൻ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം.
- കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
- ജനസാന്ദ്രത കൂടിയ ജില്ല മലപ്പുറം.
Aഎല്ലാം ശരി
Bരണ്ട് തെറ്റ്, മൂന്ന് ശരി
Cഒന്നും രണ്ടും ശരി
Dരണ്ട് മാത്രം ശരി