App Logo

No.1 PSC Learning App

1M+ Downloads

'കേരളാ ടിബി എലിമിനേഷന്‍ മിഷനു'മായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ത് ഏതെല്ലാം ?

  1. 2025ഓടെ കേരളത്തെ ക്ഷയരോഗ മുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
  2. 2018 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്.

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    കേരള സർക്കാരിൻറെ സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായിട്ടുള്ള ഒരു കർമ പദ്ധതിയാണ് 'കേരളാ ടിബി എലിമിനേഷന്‍ മിഷൻ' . 2025ഓടെ കേരളത്തെ ക്ഷയരോഗ മുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2018 ജനുവരി 24നാണു പദ്ധതി ആരംഭിച്ചത്.


    Related Questions:

    സമ്പൂർണ്ണ പേവിഷമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി കൊല്ലം കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ആരംഭിച്ച പദ്ധതി ?
    Laksham Veedu project in Kerala was first started in?
    സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി ?
    വിമുക്തി മിഷൻ്റെ ബ്രാൻഡ് അംബാസഡർ ?
    സർക്കാർ ആശുപ്രതികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്?