കോട്പ നിയമം 2023 പ്രകാരം താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
- 18 വയസിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
- പൊതുജനങ്ങൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 വാരയ്ക്ക് അകത്തു വരുന്ന പ്രദേശങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
- പുകവലി നിരോധിത മേഖല എന്ന് വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
A3 മാത്രം തെറ്റ്
B2, 4 തെറ്റ്
C1, 4 തെറ്റ്
Dഎല്ലാം തെറ്റ്