കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
- ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു
- ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി
- സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
Ai മാത്രം തെറ്റ്
Biii മാത്രം തെറ്റ്
Cii, iii തെറ്റ്
Dii മാത്രം തെറ്റ്