കോൾ ഡാറ്റാ റെക്കോർഡ് അനാലിസിസ് ഏതൊക്കെ ഡാറ്റ നൽകിക്കൊണ്ട് വിളിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന കോളുകൾ തിരിച്ചറിയുന്നു ?
- കോൾ തീയതി ,കോൾ ദൈർഖ്യം
- വിളിക്കുന്ന സമയം ,കോൾ ചെയ്യുന്ന നമ്പർ
- കോൾ സ്വീകരിക്കുന്ന നമ്പർ ,IMEI , CI
A1, 2 എന്നിവ
B1 മാത്രം
Cഇവയൊന്നുമല്ല
Dഇവയെല്ലാം