ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധമില്ലാത്ത പ്രസ്‌താവന കണ്ടെത്തുക:
- ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം
- കോൺഗ്രസ്, മുസ്ലിം ലീഗ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. ക്വിറ്റ് ഇന്ത്യ പ്രമേയത്തെ പിന്തുണച്ചു
- ബ്രിട്ടിഷ് സർക്കാർ സ്റ്റാൻഫോർഡ് ക്രിപ്‌സിനു കീഴിൽ ഒരു ദൗത്യസംഘത്തെ ഇന്ത്യയിലേക്കയച്ചു
Ai, iii
Bഎല്ലാം
Ci മാത്രം
Dii മാത്രം