കൗമാര കാലഘട്ടത്തിൽ ആൺകുട്ടികളിൽ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ എന്തെല്ലാമാണ്?
- ശബ്ദത്തിന് ഗാംഭീര്യം കൂടുന്നു
- ഇടുപ്പെല്ലുകൾക്ക് വികാസം സംഭവിക്കുന്നു.
- തോളെല്ലുകൾക്ക് വികാസം സംഭവിക്കുന്നു
- ത്വക്കിലെ ഗ്രന്ഥികളുടെ പ്രവർത്തനം കുറയുന്നു
- വളർച്ച ത്വരിതപ്പെടുന്നു
Aiii, iv
Bv മാത്രം
Cഎല്ലാം
Di, iii, v എന്നിവ