App Logo

No.1 PSC Learning App

1M+ Downloads

ഗാർഹിക പീഡന നിരോധന നിയമത്തിൻറെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനത്തിൻറ പരിധിയിൽ വരാത്തത് താഴെ പറയുന്നതിൽ ഏതാണ്?

  1. ശാരീരിക പീഡനം
  2. വൈകാരിക പീഡനം
  3. സാമ്പത്തിക പീഡനം
  4. ലൈംഗീക പീഡനം

    Aii മാത്രം

    Biv മാത്രം

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഗാർഹിക പീഡന നിരോധന നിയമത്തിൻറെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനത്തിൻറ പരിധിയിൽ വരാത്തത്

    1 .ശാരീരിക പീഡനം

    2.വൈകാരിക പീഡനം

    3.സാമ്പത്തിക പീഡനം

    4.ലൈംഗീക പീഡനം


    Related Questions:

    കമ്പ്യൂട്ടർ വൈറസുകളെ കണ്ടെത്താനും അവയെ തടയാനും നശിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്ത് പേരിൽ അറിയപ്പെടുന്നു?
    ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യുമ്പോൾ, ഫയലുകളുടെയും ഡാറ്റയുടെയും സമഗ്രത പരിശോധിക്കാൻ മുഖ്യമായും ഏത് സാങ്കേതികതയാണ് സൈബർ ഫോറൻസിക്സിൽ ഉപയോഗിക്കുന്നത്?
    Malware is the short form for malicious software and used to refer to :
    താഴെപറയുന്നവയിൽ 2018 ൽ ഇന്ത്യയിൽ നടന്ന പ്രധാന സൈബർ ആക്രമണങ്ങൾ ഏതെല്ലാം ?
    അനധികൃതമായി സോഫ്റ്റ്‌വെയർ കോപ്പി ചെയ്യുന്ന പ്രവർത്തിയാണ് ?