ഗ്രൂപ്പ് നമ്പർ 17 ആയ X എന്ന മൂലകത്തിന് 3 ഷെല്ലുകൾ ഉണ്ട്. എങ്കിൽ ഈ മൂലകത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?
- ഈ മൂലകത്തിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 1s² 2s² 2p⁶ 3s² 3p⁵ ആണ്.
- ഈ മൂലകത്തിന്റെ പീരിയഡ് നമ്പർ 3 ആണ്.
- p സബ് ഷെല്ലിൽ ഒരു ഇലക്ട്രോണുള്ള മൂന്നാം പീരിയഡിലെ Y എന്ന മൂലകവുമായി X പ്രവർത്തിച്ചാൽ ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം YX ആണ്.
Aഎല്ലാം ശരി
B2 മാത്രം ശരി
C1 മാത്രം ശരി
Dഇവയൊന്നുമല്ല
