ഗ്രേസിങ് ഭക്ഷ്യശൃംഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ഹരിതസസ്യങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഭക്ഷ്യശൃംഖല
- സൗരോർജത്തെ നേരിട്ടല്ലാതെ ആശ്രയിക്കുന്ന ഭക്ഷ്യശൃംഖല
Aഒന്നും രണ്ടും
Bഒന്ന് മാത്രം
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം
ഗ്രേസിങ് ഭക്ഷ്യശൃംഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
Aഒന്നും രണ്ടും
Bഒന്ന് മാത്രം
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം
Related Questions:
താഴെ തന്നിരിക്കുന്നതിൽ ഏതൊക്കെയാണ് ജീവികളെ ആഹാരമാക്കി ജീവിക്കുന്ന സസ്യങ്ങൾ