App Logo

No.1 PSC Learning App

1M+ Downloads

ചലനക്ഷമതയുടെ സാമാന്യമായ വികസന പ്രവണതകളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. സൂക്ഷ്മതയിൽ നിന്ന് സ്ഥൂലത്തിലേക്ക്
  2. ചെറുതിൽ നിന്ന് വലുതിലേക്ക്
  3. ശിരസിൽ നിന്ന് പാദങ്ങളിലേക്ക്
  4. ദ്വിപാർശ്വത്തിൽ നിന്ന് ഏക പാർശ്വത്തിലേക്ക്

    Aരണ്ട് മാത്രം തെറ്റ്

    Bഒന്നും നാലും തെറ്റ്

    Cഎല്ലാം തെറ്റ്

    Dഒന്നും രണ്ടും തെറ്റ്

    Answer:

    D. ഒന്നും രണ്ടും തെറ്റ്

    Read Explanation:

    ചലനക്ഷമതയുടെ സാമാന്യമായ വികസന പ്രവണതകൾ / ചാലക വികാസതത്വങ്ങൾ

    • സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മതയിലേക്ക് 
    • വലുതിൽ നിന്ന് ചെറുതിലേക്ക്
    • ശിരസിൽ നിന്ന് പാദങ്ങളിലേക്ക് (Cephalo Caudal)
    • കേന്ദ്രസ്ഥാനത്തുനിന്ന് അകന്ന വശങ്ങളിലേക്ക് (Proximo Distal)
    • ദ്വീപാർശ്വത്തിൽ നിന്ന് ഏക പാർശ്വത്തിലേക്ക്
    • പേശികളുടെ അധിക പങ്കാളിത്തത്തിൽ നിന്ന് കുറഞ്ഞ പങ്കാളിത്തത്തിലേക്ക്.

    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ സമ്മർദത്തിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
    Kohlberg proposed a stage theory of:
    എറിക്സണിൻ്റെ മാനസിക സാമൂഹിക വികസന സിദ്ധാന്തത്തിൽ കൗമാര കാലഘട്ടത്തെ സൂചിപ്പിക്കുന്നതെങ്ങനെ?
    എറിക് എച്ച് എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ (6 മുതൽ 12 വരെ) നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ് ?
    പരിവർത്തനത്തിന്റെ കാലം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?