ചാലക്കുടിപ്പുഴ
- ആകെ നീളം -145.5 കി.മീ
- ഉത്ഭവസ്ഥാനം - ആനമല
- പ്രധാന പോഷക നദികള്‍ - പറമ്പിക്കുളം, ഷോളയാര്‍, കുരിയാര്‍കുട്ടിയാര്‍, കാരപ്പാറ
- കേരളത്തിലെ നീളം കൂടിയ അഞ്ചാമത്തെ നദി.
- ആതിരപ്പള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
- ജൈവ വൈവിധ്യം ഏറ്റവും കൂടുതലുള്ള നദി.
ചാലക്കുടിപ്പുഴയിലെ ജലവൈദ്യുത പദ്ധതികൾ
- പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി
- ഷോളയാര്‍ ജലവൈദ്യുത പദ്ധതി
- ചാലക്കുടിപ്പുഴ പെരിയാറുമായി കൂടിച്ചേരുന്ന സ്ഥലം - പുത്തന്‍വേലിക്കര, എറണാകുളം
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി - ചാലക്കുടിപ്പുഴ
- കേരളത്തിലെ ഏക ഓക്ട്‌ബോ തടാകം സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പുഴയിലെ വൈന്തലയില്‍.
- തൃശ്ശൂരിലെ തുമ്പൂർമുഴിയിൽ ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടിപ്പുഴയിൽ നിർമിച്ച ഒരു തടയണയാണ് തുമ്പൂർമുഴി തടയണ.
NB:കർണാടകത്തിലെ തലകാവേരി വന്യജീവി സങ്കേതത്തിലെ മലനിരകളിൽ നിന്നും ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന നദി : ചന്ദ്രഗിരി പുഴ
ചന്ദ്രഗിരി പുഴ തന്നെയാണ് പെരുമ്പുഴ, പയസ്വിനി എന്നീ പേരുകളിലും അറിയപ്പെടുന്നത്.