ചിനാബ് നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
- ചന്ദ്രഭാഗ എന്നറിയപെടുന്ന നദി
- 'ലാഹോറിലെ നദി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു
- സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷക നദി.
- പ്രാചീന കാലത്ത് അശ്കിനി എന്നറിയെപ്പട്ട നദി
Aiv മാത്രം
Bi, iii
Ci, iv എന്നിവ
Dഇവയൊന്നുമല്ല
