ചുവടെ കൊടുത്തവയിൽ പൊതുഭരണത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :
- ജനാധിപത്യ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്ന പ്രധാന സംവിധാനമാണ് പൊതു ഭരണം.
- വൂഡ്രോ വിൽസൺ ആണ് പൊതുഭരണത്തിന്റെ പിതാവായി അറിയപ്പെടുന്നത് .
Ai മാത്രം ശരി
Bii മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല