App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന 2 പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെയാണ് ?

  1. 108, 48, 72 എന്നീ സംഖ്യകളുടെ ചെറുപൊതു ഗുണിതം 432 ആണ്.
  2. 4/5, 5/6, 7/15 എന്നീ സംഖ്യകളുടെ വൻപൊതു ഗുണിതം 1/30 ആണ്

    Aഎല്ലാം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ചെറുപൊതുഗുണിതം = LCM വൻപൊതു ഗുണിതം = HCF 108, 48, 72 എന്നീ സംഖ്യകളുടെ ചെറുപൊതുഗുണിതം (LCM) 432 ആണ്. 4/5, 5/6, 7/15 എന്നീ സംഖ്യകളുടെ വൻപൊതു ഗുണിതം (HCF) =അംശങ്ങളുടെ HCF/ ഛേദങ്ങളുടെ LCM HCF(4, 5, 7)/LCM(5,6,15) =1/30


    Related Questions:

    5, 15 ഇവയുടെ lcm കണ്ടെത്തുക
    What is the least number exactly divisible by 11, 13, 15?
    Find the HCF of 5, 10, 15
    The LCM of two numbers is 4 times its HCF the sum of LCM and HCF is 125. If one of the number is 100 find the other number
    12,20,24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര ?