App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഖരവസ്തുക്കൾക്ക് നിശ്ചിത വ്യാപ്തവും ആകൃതിയും ഉണ്ട്.

2.ദ്രാവകങ്ങൾക്ക് നിശ്ചിത വ്യാപ്തം ഉണ്ടെങ്കിലും നിശ്ചിത ആകൃതി ഇല്ല.

3.വാതകങ്ങൾക്ക് നിശ്ചിത വ്യാപ്തമോ ആകൃതിയോ ഇല്ല

A2 മാത്രം

Bഒന്നും രണ്ടും

Cരണ്ടും മൂന്നും

Dമേൽപ്പറഞ്ഞവയെല്ലാം ശരിയാണ്

Answer:

D. മേൽപ്പറഞ്ഞവയെല്ലാം ശരിയാണ്


Related Questions:

അലക്സാണ്ടർ ഗ്രഹാംബെല്ലിന്റെ ബഹുമാനാർത്ഥം ശബ്ദ തീവ്രതയുടെ യൂണിറ്റിന് ഡെസിബെൽ എന്ന് നാമകരണം ചെയ്തു. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?
നിശ്ചലമായ വൈദ്യുതചാർജുകൾ സൃഷ്ടിക്കപ്പെടുന്ന ബലത്തെയും അവയുടെ മണ്ഡലത്തെയും പൊട്ടൻഷ്യലിനെയും പറ്റി പ്രതിപാദിക്കുന്ന ഭൗതികശാസ്ത്രശാഖ താഴെ പറയുന്നവയിൽ ഏതാണ്?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. പ്രവേഗം, സ്ഥാനാന്തരം  എന്നിവ സദിശ അളവുകൾ ആണ്.
  2. ത്വരണം, ബലം എന്നിവ അദിശ അളവുകൾക്ക് ഉദാഹരണമാണ് .
    പ്രകാശവർഷം എന്നത് എന്തിന്റെ യൂണിറ്റാണ്?
    ജോസഫ്സൺ പ്രഭാവം (Josephson Effect) ഏത് ഉപകരണത്തിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമാണ്?