ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായവ കണ്ടെത്തുക
- ഹാർഡ് വെയറും ആപ്ലിക്കേഷനുകളും പങ്കിടാമെന്ന ആശയം 1961 ൽ പ്രൊഫ.ജോൺ മക്കാർത്തി കൊണ്ടുവന്നു
- SaaS സേവന ദാതാക്കൾ വരിക്കാർക്ക് വിഭവങ്ങളും ആപ്ലിക്കേഷനുകളും സേവനമായി നൽകുന്നു
- ക്‌ളൗഡ് സേവന ദാതാക്കൾ തരുന്ന സേവങ്ങൾ - സോഫ്റ്റ് വെയർ ഒരു സേവനമായി , പ്ലാറ്റ്‌ഫോം ഒരു സേവനമായി , അടിസ്ഥാന സൗകര്യം ഒരു സേവനമായി
Aiii മാത്രം തെറ്റ്
Bii മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dii, iii തെറ്റ്