ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും അലോഹധാതുക്കളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- ലോഹത്തിന്റെ അംശമില്ലാത്ത ധാതുക്കൾ
- തിളക്കം, വഴക്കം, കാഠിന്യം തുടങ്ങിയ ഗുണങ്ങൾ താരതമ്യേന കുറവായിരിക്കും
- അലോഹധാതുക്കളെ രണ്ടായി തരം തിരിച്ചിരിക്കുന്നു
Aഎല്ലാം ശരി
Bi മാത്രം ശരി
Cii മാത്രം ശരി
Diii മാത്രം ശരി
