Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ മൂന്നാം സ്റ്റേറ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. മധ്യവർഗവും, തൊഴിലാളികളും, കർഷകരും അടങ്ങുന്നതായിരുന്നു ഫ്രാൻസിലെ മൂന്നാമത്തെ എസ്റ്റേറ്റ്
  2. ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊണ്ടിരുന്ന മൂന്നാമത്തെ എസ്റ്റേറ്റിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്
  3. തങ്ങൾ ഉൽപാദിപ്പിക്കുന്ന വിളവിന്റെ ഒരു അംശം മാത്രമാണ് കർഷകന് ലഭിച്ചിരുന്നത്

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    മൂന്നാം എസ്റ്റേറ്റ്)

    • മധ്യവർഗവും, തൊഴിലാളികളും, കർഷകരും അടങ്ങുന്നതായിരുന്നു ഫ്രാൻസിലെ മൂന്നാമത്തെ എസ്റ്റേറ്റ്.

    • ഇവർ കോമൺസ് (സാധാരണക്കാർ) എന്നറിയപ്പെട്ടു.

    • ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊണ്ടിരുന്ന മൂന്നാമത്തെ എസ്റ്റേറ്റിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്.

    • തങ്ങൾ ഉൽപാദിപ്പിക്കുന്ന വിളവിന്റെ ഒരു അംശം മാത്രമാണ് കർഷകന് ലഭിച്ചിരുന്നത്.

    • ഇവർ രാജാവിനും, പള്ളിക്കും, പ്രഭുവിനും വ്യത്യസ്തങ്ങളായ നികുതികൾ നൽകാൻ ബാധ്യസ്ഥരായിരുന്നു


    Related Questions:

    ചുവടെ നല്കിയിരിക്കുന്നവരിൽ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട 'ടെന്നീസ്കോർട്ട് അസ്സംബ്ലിക്ക്' നേതൃത്വം കൊടുത്തവരിൽ പെടാത്തത് ആര് ?

    ചുവടെ നല്കിയിരിക്കുന്നവയിൽ ഫ്രാൻസിലെ ബൂർബൺ രാജവംശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. പതിറ്റാണ്ടുകളായി ഫ്രാൻസ് ഭരിച്ചിരുന്നത് ബൂർബൺ രാജവംശമായിരുന്നു
    2. രാജാധികാരം ദൈവദത്തമാണ് എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്
    3. ഞാനാണ് രാഷ്ട്രം' എന്ന പ്രഖ്യാപിച്ചത് ലൂയി പതിനഞ്ചാമനാണ്
    4. ഈ രാജവംശത്തിലെ ഭരണാധികാരികളെല്ലാം പൊതുവെ സ്വേച്ഛാധിപതികളായിരുന്നു
      ഫ്രാൻസിലെ ഉന്നതകുലജാതർ പരമ്പരാഗതമായി ധരിച്ചിരുന്ന കാൽമുട്ടുവരെയുള്ള പാന്റ്സ് എന്തായിരുന്നു?
      1789 ജൂലൈ 14-ന് പാരീസിലെ ജനക്കൂട്ടം ആക്രമിച്ച കോട്ട ഏതാണ്?
      ഗാബെൽ (Gabelle) നികുതി പതിനഞ്ചാം നൂറ്റാണ്ടിൽ ഏതു ഉൽപ്പന്നത്തിനായി മാത്രം പ്രാബല്യത്തിൽ വന്നു?