App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ

  1. കേരള പബ്ലിക് സർവീസ് ആക്ട് 1968 പ്രകാരം കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ആക്ട് -1958 നു നിയമസാധുത ലഭിച്ചു
  2. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ഭാഗം i ൽ പൊതു ചട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു
  3. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ഭാഗം ii ൽ പൊതുവിഷയങ്ങളും അവയുടെ നിർവചനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു
  4. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ൽ ഭാഗം iii ൽ പ്രത്യേക ചട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു

    A1, 3 ശരി

    B3, 4 ശരി

    Cഇവയൊന്നുമല്ല

    D1, 4 ശരി

    Answer:

    D. 1, 4 ശരി

    Read Explanation:

    • കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ഭാഗം i ൽ പൊതുവിഷയങ്ങളും അവയുടെ നിർവചനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു
    • കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ഭാഗം ii ൽ പൊതു ചട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു
    • കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ൽ ഭാഗം iii ൽ പ്രത്യേക ചട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു

    Related Questions:

    കേരളത്തിലെ ഖാദി,ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രി ?

    ശരിയായ പ്രസ്താവന ഏത്?

    1. ഭൂദാൻ പ്രസ്ഥാനം ആരംഭിച്ച വ്യക്തിയാണ് ആചാര്യ വിനോബ ഭാവെ
    2. ആന്ധ്രാ പ്രദേശിലെ ബണ്ടലപ്പള്ളിയിലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്
    3. 1951 ലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്
      ഭൂമിയുടെ മേലുള്ള ഏറ്റവും ഉയർന്ന അവകാശമായിരുന്നു :
      കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍പെടാത്തത്‌ കണ്ടെത്തുക

      കാലക്രമത്തിൽ എഴുതുക

      (i) MGNREGS

      (ii) JRY

      (iii) SGRY

      (iv) IRDP