App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവരിൽ നിന്നും WhatsApp ൻ്റെ സ്ഥാപകനെ/ സ്ഥാപകരെ കണ്ടെത്തുക

  1. മാർക്ക് സക്കർബർഗ്
  2. ബിൽ ഗേറ്റ്സ്
  3. ബ്രയാൻ ആക്റ്റൺ, ജാൻ കൂം
  4. പാവൽ ഡുറോവ്

    Aഒന്നും മൂന്നും

    Bഒന്ന് മാത്രം

    Cമൂന്ന് മാത്രം

    Dനാല് മാത്രം

    Answer:

    C. മൂന്ന് മാത്രം


    Related Questions:

    PPP stands for:
    താഴെ പറയുന്നവയിൽ 'മെറ്റ' എന്ന കമ്പനിയുമായി ബന്ധമില്ലാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏത് ?
    An email account with storage area ?
    താഴെ തന്നിട്ടുള്ളതിൽ വെബ് ബ്രൌസറിന് ഉദാഹരണം ഏത്?
    'ഡീപ്ഫേക്ക്' എന്നാൽ