App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്
  2. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചുമതല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്
  3. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് സ്വതന്ത്ര അധികാരങ്ങളുണ്ട്

    Aഎല്ലാം ശരി

    Bi, iii ശരി

    Cii, iii ശരി

    Di, ii ശരി

    Answer:

    B. i, iii ശരി

    Read Explanation:

    • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പിന്റെ മേൽനോട്ടം, നേതൃത്വം, നിയന്ത്രണം എന്നിവയും വോട്ടർ പട്ടിക തയ്യാറാക്കുന്നതും സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്
    • സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചുമതല ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനാണ്
    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് സ്വതന്ത്ര അധികാരങ്ങളുണ്ട്

    Related Questions:

    ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറസ് ഏത് രാജ്യക്കാരനാണ് ?
    ഇന്ത്യയിൽ എത്രവർഷത്തിലൊരിക്കലാണ് ധനകാര്യകമ്മിഷനെ നിയമിക്കുന്നത്?
    കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
    പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
    ധനകാര്യ കമ്മീഷനെ നയിക്കുന്നത് ആര്?