ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
- ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരവും വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും
- കപ്പലിന്റെ ഭാരത്തിന് തുല്യമായ ജലം അത് ആദേശം ചെയ്യുന്നത് കൊണ്ടാണ് കപ്പൽ ജലത്തിൽ പൊങ്ങി കിടക്കുന്നത്
- ഒരു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം വസ്തുവിന്റെ വ്യാപ്തത്തിനേക്കാൾ കുറവായിരിക്കും
Ai മാത്രം ശരി
Bi, ii ശരി
Cഎല്ലാം ശരി
Dii മാത്രം ശരി