ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശെരിയെത് ?
- ഇന്ത്യൻ ഭരണഘടനാ ഭേദഗതി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ആണ് 368
- 12 മുതൽ 35 വരെയുള്ള അനുഛേദങ്ങൾ മൗലികാവകാശത്തെ കുറിച്ചു പ്രതിപാദിക്കുന്നു
- അനുച്ഛേദം 32 പ്രകാരം ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാം
Aഒന്ന് മാത്രം
Bഎല്ലാം
Cഒന്നും രണ്ടും
Dഒന്നും മൂന്നും