App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡൻറ് ആണ്
  2. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് പ്രസിഡൻറ് മറ്റു ജഡ്ജിമാരെ നിയമിക്കുന്നത്
  3. ജഡ്ജിമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാറില്ല

    Aഎല്ലാം ശരി

    Bi തെറ്റ്, iii ശരി

    Cഇവയൊന്നുമല്ല

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    • സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡൻറ് ആണ്
    • സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് പ്രസിഡൻറ് മറ്റു ജഡ്ജിമാരെ നിയമിക്കുന്നത്

    Related Questions:

    Which of the following is a erroneous statement regarding eligibility to be a Judge of the Supreme Court?
    ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര് ?
    മാൻഡാമസ് എന്ന റിട്ടിൻ്റെ അർത്ഥം ?
    താഴെ തന്നിരിക്കുന്നതിൽ ഏത് റിട്സ് ആണ് ഒരു താഴെ തട്ടിലുള്ള ജുഡീഷ്യൽ സ്ഥാപനമോ പ്രസ്ഥാവിച്ച ഓർഡറിനെ അസാധു ആക്കുവാൻ ഉപയോഗിക്കുന്നത് ?

    ഇന്ത്യൻ സുപ്രീം കോടതിയുടെ തനത് അധികാരത്തിൽ പെടാത്തത് ഏതൊക്കെ?

    1. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ
    2. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം
    3. അപ്പീലധികാരം
    4. ഉത്തരവുകൾ (റിട്ട്) പുറപ്പെടുവിക്കാനുള്ള അധികാരം