ചുവടെ തന്നിരിക്കുന്നവയിൽ 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
- ഫൈസാബാദിൽ വിപ്ലവം നയിച്ചത് നവാബ് വാജിദ് അലി ആണ്
- ലക്നൗവിൽ വിപ്ലവം നയിച്ചത് മൗലവി അഹമ്മദുള്ളയാണ്
- ബിഹാറിലെ ആരയിൽ വിപ്ലവം നയിച്ചത് കുൻവർ സിംഗ് ആണ്
- ബറേലിയിൽ വിപ്ലവം നയിച്ചത് ഖാൻ ബഹദൂർ ഖാൻ ആണ്.
A1 മാത്രം തെറ്റ്
B2 മാത്രം തെറ്റ്
C1, 2 തെറ്റ്
Dഎല്ലാം തെറ്റ്