ചുവടെ തന്നിരിക്കുന്നവയിൽ ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
- പീപിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന രൂപീകരിച്ചത് -1949 ഒക്ടോബർ 1നാണ്
- യുദ്ധാനന്തരം ചിയാൻ കൈഷെകും സംഘവും തായ്വാനിലേക്ക് ഓടിപ്പോയി.
- ചൈനയിൽ സാംസ്കാരിക വിപ്ലവം കൊണ്ടുവന്നത് മാവോ സേതൂങ് ആണ്.
- മാവോ സെ തൂങ്ങിനു ശേഷം ഹുവ ഗുവോ ഫെങ് ചൈനയിൽ അധികാരത്തിൽ വന്നു.
Aiii, iv തെറ്റ്
Bഎല്ലാം തെറ്റ്
Civ മാത്രം തെറ്റ്
Dii മാത്രം തെറ്റ്