ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ശുദ്ധ പദാർഥങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
- ഒരേയിനം തന്മാത്രകൾ കൊണ്ടു നിർമ്മിതമായ പദാർഥങ്ങളാണ് ശുദ്ധ പദാർഥങ്ങൾ .
- വെളിച്ചെണ്ണ ഒരു ശുദ്ധ പദാർഥമാണ്.
- നാം ശ്വസിക്കുന്ന വായു ശുദ്ധ പദാർഥത്തിന് ഉദാഹരണമാണ്.
- സ്വർണ്ണം ഒരു ശുദ്ധ പദാർഥമാണ്.
Aഇവയൊന്നുമല്ല
Bമൂന്നും, നാലും ശരി
Cഒന്ന് മാത്രം ശരി
Dഒന്നും നാലും ശരി