ചുവടെ നല്കിയിരിക്കുന്നതിൽ ചെറുകുടലുമായി യോജിച്ച പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക.
- ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.
- വില്ലസുകൾ കാണപ്പെടുന്ന ഭാഗം.
- ജലവും ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.
Aഇവയൊന്നുമല്ല
B2 മാത്രം
C1, 2 എന്നിവ
D1 മാത്രം