ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും സംസ്കാരത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- സംസ്കാരം പഠിച്ചെടുക്കുന്നതാണ്
- സംസ്കാരം പങ്കുവയ്ക്കുന്നതാണ്
- സംസ്കാരം പ്രതീകാത്മകമാണ്
Aഇവയെല്ലാം
B1 മാത്രം
Cഇവയൊന്നുമല്ല
D1, 3 എന്നിവ
ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും സംസ്കാരത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
Aഇവയെല്ലാം
B1 മാത്രം
Cഇവയൊന്നുമല്ല
D1, 3 എന്നിവ
Related Questions:
ചുവടെ നല്കിയവയിൽ സാമൂഹീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?