App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലം ശെരിയാണ് ?

  1. നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ചലിപ്പിക്കാൻ ബലം സഹായിക്കുന്നു.
  2. ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാൻ ബലം സഹായിക്കുന്നു.
  3. ചലനത്തിന്റെ ദിശ മാറ്റാൻ ബലം സഹായിക്കുന്നില്ല.
  4. ചലനവേഗം കൂട്ടാനോ, കുറയ്ക്കാനോ ബലം സഹായിക്കുന്നില്ല.

    A1 മാത്രം ശരി

    B1, 2 ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. 1, 2 ശരി

    Read Explanation:

    ബലവും ചലനവും (Force and Motion):

    • നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ചലിപ്പിക്കാൻ ബലം സഹായിക്കുന്നു.
    • ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാൻ ബലം സഹായിക്കുന്നു.
    • ചലനത്തിന്റെ ദിശ മാറ്റാൻ ബലം സഹായിക്കുന്നു.
    • ചലനവേഗം കൂട്ടാനോ, കുറയ്ക്കാനോ ബലം സഹായിക്കുന്നു.

    Related Questions:

    ഒരു വസ്തു തുലനസ്ഥാനത്തേ ആസ്പദമാക്കി ഇരുവശത്തേക്കും ചലിക്കുന്നതാണ് :
    ഭൂമധ്യ രേഖ പ്രദേശത്ത് ഭൂമി സ്വയം തിരിയുന്ന വേഗം എത്ര ?
    ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനമാണ്
    ശരീരത്തിനുള്ളിൽ സംഭവിക്കുന്ന ചലനങ്ങൾക്ക് ഉദാഹരണങ്ങൾ എതെല്ലാമാണ് ?
    സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനമാണ് :