App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ കൃഷിക്ക് അനുയോജ്യമായ മണ്ണുമായി ബന്ധപ്പെട്ടവയിൽ, ശേരിയായവ ഏതെല്ലാം ?

  1. മണൽ മണ്ണാണ് കൃഷിക്ക് അനുയോജ്യം
  2. ജൈവാംശം കൂടുതലുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം.
  3. ജലാഗിരണശേഷി കുറവുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം.
  4. ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്നു.

    A3, 4 ശരി

    B2, 4 ശരി

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    B. 2, 4 ശരി

    Read Explanation:

    Note:

    മണൽ മണ്ണ്:

    • മണൽ മണ്ണിന് ജൈവാംശം കുറവായതിനാൽ, കൃഷിക്ക് അനുയോജ്യമല്ല. 
    • മണൽ മണ്ണിന്റെ ജലാഗിരണ ശേഷിയും കുറവാണ്.

    കൃഷിക്ക് അനുയോജ്യമായ മണ്ണ്:

    • ജൈവാംശം കൂടുതലുള്ള മണ്ണാണ് കൃഷിക്ക് യോജിച്ചത്.

       

    • ജൈവാംശം കൂടുതലുള്ള മണ്ണിന് ജലാഗിരണ ശേഷിയും കൂടുതലാണ്.

       

       

    • ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ മണ്ണിലുണ്ട്.

    • സൂക്ഷ്മജീവികൾ ജൈവവസ്തുക്കളെ വിഘടിപ്പിച്ച് മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്നു.


    Related Questions:

    ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് ഭൂഗർഭജലം ?
    ഹൈഡ്രജൻ പെറോക്സൈഡ് വിഘടിക്കുമ്പോൾ സ്വതന്ത്രമാവുന്ന വാതകം ഏത് ?
    കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ജലം എത്ര ശതമാനം ഉണ്ടാവും ?

    ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, മണ്ണൊലിപ്പ് തടയുവാൻ സ്വീകരിക്കേണ്ടതായ വിവിധ മാർഗങ്ങളിൽ പെടാത്തത്തേത് ?

    1. മൃഗങ്ങളെ മേയ്ക്കൽ
    2. തടയണകൾ, ബണ്ടുകൾ എന്നിവ ഉപയോഗിച്ച് ഒഴുക്കിന്റെ വേഗത കുറയ്ക്കുക
    3. യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിക്കുക
    4. ചരിഞ്ഞ പ്രദേശങ്ങൾ തട്ടുതട്ടുകളായി തിരിക്കുക
      മണ്ണിൽ എത്തുന്ന ജൈവാവശിഷ്ടങ്ങളെ വിഘടിക്കുവാൻ സഹായിക്കുന്ന സൂക്ഷ്മജീവികൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?