ചുവടെ നൽകിയിരിക്കുന്ന ശബ്ദവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ്?
- വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്
- ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കളാണ് ശബ്ദ സ്രോതസ്സുകൾ
- ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cii മാത്രം ശരി
Di, ii ശരി
