App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്നവയിൽ എൽപിജി(LPG) ബന്ധപ്പെട്ട പ്രസ്താവനകളിൽ, ശരിയായവ ഏതെല്ലാം?

  1. ഒരു നിറമില്ലാത്ത വാതകമാണ്
  2. ഒരു രൂക്ഷഗന്ധം ഉള്ള വാതകമാണ്
  3. പ്രത്യേക ഗന്ധം നൽകാൻ നിശ്ചിത അളവിൽ ഈതൈൽ മെർക്യാപ്റ്റൻ ചേർക്കുന്നു
  4. ദ്രവണാങ്കം -188 ഡിഗ്രി സെൽഷ്യസ് ആണ്

    A3 മാത്രം ശരി

    B2, 3 ശരി

    C1 തെറ്റ്, 2 ശരി

    D1, 3, 4 ശരി

    Answer:

    D. 1, 3, 4 ശരി

    Read Explanation:

    • എൽപിജി(LPG) ഒരു നിറമില്ലാത്ത വാതകമാണ് 
    • എൽപിജി(LPG) ഒരു ഗന്ധം ഇല്ലാത്ത വാതകമാണ് 
    • എൽപിജി(LPG) യുടെ ദ്രവണാങ്കം -188 ഡിഗ്രി സെൽഷ്യസ് ആണ്
    • പ്രത്യേക ഗന്ധം നൽകാൻ നിശ്ചിത അളവിൽ ഈതൈൽ മെർക്യാപ്റ്റൻ ചേർക്കുന്നു
    • എൽപിജി(LPG) യുടെ പൂർണ്ണരൂപം Liquefied Petroleum Gas എന്നാണ് 

    Related Questions:

    സാധാരണ മർദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനിലയെ പറയുന്നത് ?
    താഴെ കൊടുത്തിരിക്കുന്നവയിൽ പെട്രോളിൽ ഉണ്ടാകുന്ന തീപിടുത്തത്തെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉചിതമായ extinguishing medium ഏത് ?
    ജ്വലന സമയത്ത് ഇന്ധനത്തിൽ നിന്നും ഓക്സിഡൈസറിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നു ,ഈ പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
    ഒരു ബാഷ്‌പീകരണ ജ്വലന പദാർത്ഥം ജ്വലനത്തിനുശേഷം അതിന്റെ ബാഷ്പം വായുവിൽ കത്തുന്നത് തുടരുന്ന ഏറ്റവും കുറഞ്ഞ താപനില അറിയപ്പെടുന്നത് ?
    ഒരു ജ്വലനപ്രക്രിയയിൽ ദ്രുതഗതിയിലുള്ള ഊർജ്ജ ഉൽപാദനത്തിന് ബാഹ്യ താപോർജ്ജം ആവശ്യമായി വരുമ്പോൾ അതിനെ അറിയപ്പെടുന്നത് ?