ചുവടെ നൽകിയിരിക്കുന്നവയിൽ രക്തത്തിന്റെ ധർമങ്ങൾ ഏതെല്ലാമാണ് ?
- ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കോശങ്ങളിലെത്തിക്കുക.
- കോശങ്ങളിൽ നിന്ന് കാർബൺ ഡയോക്സൈഡിനെ തിരിച്ച് ശ്വാസ കോശങ്ങളിലെത്തിക്കുക.
- ശ്വാസകോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ്, കോശങ്ങളിലെത്തിക്കുക.
- കോശങ്ങളിൽ നിന്ന് ഓക്സിജൻ തിരിച്ച് ശ്വാസ കോശങ്ങളിലെത്തിക്കുക.
A2 മാത്രം ശരി
Bഇവയൊന്നുമല്ല
C1, 2 ശരി
D2 തെറ്റ്, 3 ശരി