ചുവടെ പറയുന്നവയിൽ ഇന്ത്യയിൽ വൻതോതിൽ ഉൾനാടൻ ജലഗതാഗതത്തിനായി പ്രയോജനപ്പെടുത്തിയിരിക്കുന്ന ജലാശയങ്ങൾ ഏതെല്ലാം
- കേരളത്തിലെ കായലുകൾ
 - ആന്ധ്ര - തമിഴ്നാട് പ്രദേശത്തെ ബക്കിങ്ഹാം കനാൽ
 - ഗംഗ, ബ്രഹ്മപുത്ര നദികളും പോഷക നദികളും
 - ഗോവയിലെ മണ്ഡോവി, സുവാരി നദികൾ
 
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Ci, iv എന്നിവ
Dii മാത്രം
