ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ISRO രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് വെഹിക്കിളായ SSLV D2 വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഏതൊക്കെയാണ് ?
- ഇ ഒ എസ് - 07
- ആസാദി സാറ്റ് -2
- INSPIREsat -1
- ജാനസ് വണ്‍
Ai മാത്രം
Bഇവയൊന്നുമല്ല
Ci, ii, iv എന്നിവ
Dഎല്ലാം