ജനയുഗം പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
- സി.പി.ഐ.യുടെ(കേരളാ ഘടകം) നേതൃത്വത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ജനയുഗം.
- 1947 ലാണ് ജനയുഗം പ്രസിദ്ധീകരണം ആരംഭിച്ചത്.
- 1953 മുതൽ ജനയുഗം ഒരു ദിനപത്രമായി മാറി.
Aii മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Di മാത്രം ശരി