App Logo

No.1 PSC Learning App

1M+ Downloads

ജീന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയ പ്രസ്താവനകളെ അവ സംഭവിക്കുന്ന യഥാക്രമത്തിൽ ആക്കി എഴുതുക:

1.mRNA റൈബോസോമിലെത്തുന്നു.

2.mRNAന്യൂക്ലിയസിന് പുറത്തെത്തുന്നു.

3.അമിനോആസിഡുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രോട്ടീന്‍ നിര്‍മ്മിക്കുന്നു.

4.വിവിധതരം അമിനോആസിഡുകള്‍ റൈബോസോമിലെത്തുന്നു.

5.DNAയില്‍ നിന്ന് mRNA രൂപപ്പെടുന്നു.

A1,2,3,4,5

B5,2,1,4,3

C2,3,4,5,1

D3,4,5,2,1

Answer:

B. 5,2,1,4,3

Read Explanation:

DNAയില്‍ നിന്ന് mRNA രൂപപ്പെടുന്നു ------- mRNAന്യൂക്ലിയസിന് പുറത്തെത്തുന്നു ------ mRNA റൈബോസോമിലെത്തുന്നു -------- വിവിധതരം അമിനോആസിഡുകള്‍ റൈബോസോമിലെത്തുന്നു -------- അമിനോആസിഡുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രോട്ടീന്‍ നിര്‍മ്മിക്കുന്നു.


Related Questions:

മനുഷ്യ ശരീരത്തിൻ്റെ സാധാരണ താപനിലയാണ് :
മനുഷ്യ ശരീരത്തിലെ ലിംഗനിർണയ ക്രോമോസോമിന്റെ എണ്ണമെത്ര ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.DNA യില്‍ നിന്ന് പ്രോട്ടീന്‍ നിര്‍മ്മിക്കാനുള്ള സന്ദേശങ്ങള്‍ റൈബോസോമില്‍ എത്തിക്കുന്നത് mRNA തന്‍മാത്രയാണ്.അതുകൊണ്ടുതന്നെ mRNA തന്‍മാത്ര DNA യുടെ സന്ദേശവാഹകന്‍ എന്നറിയപ്പെടുന്നു.

2.tRNA യെക്കൂടാതെ മാംസ്യനിര്‍മ്മാണം സാധ്യമാകില്ല,വ്യത്യസ്ത അമിനോആസിഡുകളെ പ്രോട്ടീന്‍ നിര്‍മാണത്തിനായി റൈബോസോമില്‍ എത്തിക്കുന്നത് tRNAയാണ്.

വാക്‌സിനേഷൻ എന്ന വാക്ക് രൂപപ്പെട്ട 'vacca' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
ത്വക്കിന് വർണം നൽകുന്ന പ്രോടീൻ ഏത് ?